അമ്പലവയൽ: മഞ്ഞപ്പാറയിലെ പരേതനായ ജോസഫിെൻറ ഭാര്യ പാലിയത്ത് ബ്രിജീത്ത (72) നിര്യാതയായി. മക്കൾ: സണ്ണി, മാർട്ടിൻ. മരുമക്കൾ: സിജി, റിൻസി.