മണ്ണാർക്കാട്: പുഞ്ചക്കോട് കൊള്ളിപറമ്പിൽ മുഹമ്മദാലി (66) നിര്യാതനായി. അട്ടപ്പാടി മുക്കാലിയിലെ പരേതനായ കൊള്ളിപ്പറമ്പിൽ ഹംസയുടെ മകനാണ്. ഭാര്യ: സുഹറ തേലക്കാട്. മക്കൾ: സമീറ, സബിത, സജിന, ഷക്കീല എന്ന ആബിദ, ഗഫൂർ (യു.എ.ഇ), റൗഫ്, ഫാറൂഖ് (യു.എ.ഇ). മരുമക്കൾ: നാസർ, ഹസ്സൈനാർ, അഷറഫ്, ഷാബു, ഹർഷാന, തസ്രീഫ, മുഹ്സിന. സഹോദരങ്ങൾ: അസീസ് (അന്തമാൻ), അബ്ബാസ്, ബഷീർ, സൈനുദ്ദീൻ, സുബൈർ, റഹ്മത്ത്, സാജിദ, സലീന.