ഫാറൂഖ് കോളജ്: അങ്ങാടിപ്പുറം കായക്കുണ്ട് ‘അശ്വതി’യിൽ എസ്.എം. വിശ്വനാഥൻ (69) ബംഗളൂരുവിൽ നിര്യാതനായി. കേരള ഗ്രാമീൺ ബാങ്ക് റിട്ട. അസി. മാനേജറായിരുന്നു. ഭാര്യ: വസന്തകുമാരി (റിട്ട. അധ്യാപിക, കടുങ്ങപുരം, മലപ്പുറം). മക്കൾ: ഡോ. വിശാഖ് വിശ്വം (ഗവ. വെറ്ററിനറി സർജൻ, പാങ്ങ്), വർഷ വിശ്വം (ബംഗളൂരു). മരുമക്കൾ: സ്വാതി പി. നായർ (ഫെഡറൽ ബാങ്ക്, ചെമ്മാട്), പി. ദിനിൽ (ബംഗളൂരു).