ആലത്തൂർ: വാനൂർ ലക്ഷം വീട്ടിൽ കെ.കെ. മജീദിന്റെ ഭാര്യ റുഖിയ (78) നിര്യാതയായി. മക്കൾ: സീനത്ത്, റഹ്മത്ത്, ശറഫുദ്ദീൻ, റഷിയ, ഷൈല, കമൽന്നീസ, സഫീദ, സമീദ, സൗദ. മരുമക്കൾ: ബൽക്കീസ്, അബ്ദുസ്സലാം, സഫർ, അലാവുദ്ദീൻ, സലീം, ഷാഹുൽ ഹമീദ്, മുഹ്യിദ്ദീൻ, പരേതനായ സലീം.