ഫാറൂഖ് കോളജ്: കുറ്റൂളങ്ങാടി കുറ്റൂളിൽ തോട്ടത്തിൽ കുട്ടായി (72) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: അനുപമ, അനില, അനിഷ. മരുമക്കൾ: സതീഷ്, വിശ്വൻ, സുഭാഷ്. സഞ്ചയനം ശനിയാഴ്ച.