നന്തിബസാർ: പാലൂർ പൂവടിതറക്ക് സമീപം അബ്ദുല്ലക്കുട്ടിയുടെ ഭാര്യ നടുക്കണ്ടി കുഞ്ഞയിശ്ശ (63) നിര്യാതയായി. മക്കൾ: റംല, ഹൈറുന്നിസ, അൻവർ (ദുബൈ). മരുമക്കൾ: പി.വി. അഹമ്മദ് കബീർ (സൗദി), അബ്ദുൽ ഗഫൂർ (ബഹ്റൈൻ), റഹ്മത്ത് (പള്ളിക്കര). സഹോദരങ്ങൾ: മുഹമ്മദ്, സൂപ്പി, ഹംസ, പരേതനായ അസൈനാർ.