നല്ലളം: അരീക്കാട് പുളിക്കൽതാഴം പരേതനായ ഇബ്രാഹീമിന്റെ ഭാര്യ എൻ.പി. നബീസ (79) നിര്യാതയായി. മക്കൾ: ഗഫൂർ, സക്കീർ, സുഹറാബി, ആയിഷാബി, ഉമൈഭാനു, നജുമ. മരുമക്കൾ: കോയമോൻ, ബഷീർ, ഷാലു, ദസ്തക്കിർ, നജുമ, സാഫിറ.