തിരുവള്ളൂർ: മേനി മഠത്തിൽ കാരന്തോട്ടത്തിൽ അബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, നഫീസ. മരുമക്കൾ: നല്ലൂർ അബ്ദുൽ ജബ്ബാർ, ഹസീന.