കടമേരി: പടിഞ്ഞാറെ കുന്നോത്ത് മറിയം (65) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: കാസിം, മുഹമ്മദ്, കുഞ്ഞയിഷ, സുലൈഖ, പരേതനായ നൗഷാദ്. മരുമക്കൾ: അബൂബക്കർ, മൊയ്തു കിളിയംകുന്നുമ്മൽ താഴെകുനി, സുബൈർ വള്ളുകണ്ടി.