കടമേരി: എളയടത്തെ അമ്പലക്കണ്ടി മൊയ്തു (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അസ്വാക്, പരേതനായ ഹാരിസ്. മരുമകൾ: സൽമ.