മാങ്കാവ്: പാർണശ്ശേരി കരിമ്പയിൽ ബാലകൃഷ്ണൻ (ബി.കെ നായർ -74) നിര്യാതനായി. ഭാര്യ: ടി.പി. ശോഭന. മകൻ: ബിനോയ് (ദുബൈ). മരുമകൾ: ഭാവന (എസ്.ബി.ഐ). സഹോദരങ്ങൾ: വസന്തകുമാരി, രഘുനാഥൻ (റിട്ട. ഇ.എസ്.ഐ), വിജയകുമാരി, മോഹൻദാസ് (കോഫിബോർഡ്).