തിരുവള്ളൂർ: ചെറിയ മാണിക്കോത്ത് അബ്ദുൽ അസീസ് (50) നിര്യാതനായി. ഭാര്യ: സമീറ (വള്ളിയാട്). മക്കൾ: അൻസില, സഫൂറ, സുഹൈമ, മുഹമ്മദ് സിനാൻ. മരുമക്കൾ: അഷ്കർ (ബഹ്റൈൻ), നാഫ്നാസ് (ദുബൈ). സഹോദരങ്ങൾ: മൊയ്തു, അയിശു.