വടകര: അഴിയൂർ കണ്ണൂക്കര മമ്മാലികണ്ടി ചമ്പോളി ഹസ്സൻ (85) നിര്യാതനായി. ഭാര്യമാർ: മുനീറ, പരേതയായ ആയിഷ. മക്കൾ: നൗഷാദ്, നസീമ, ലൈല, സമീറ. മരുമക്കൾ: ജാഫർ (ദുബൈ), ഇസ്മായിൽ എരിക്കിൽ (വ്യാപാരി), ഫാറൂഖ് (അബൂദബി), ഷമീമ.