പേരാമ്പ്ര: ആവള കുട്ടോത്ത് ചെറിയപറമ്പിൽ മീത്തൽ അമ്മദ്(87) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: നഫീസ, അബ്ദുസ്സലാം, അഷ്റഫ് (ഖത്തർ). മരുമക്കൾ: ഇസ്മായിൽ. എം.എം, റംല കളരിക്കൽ, ആയിഷ പള്ളിയത്ത്.