പേരാമ്പ്ര: ആവള കുട്ടോത്ത് വയലിൽ അമ്മത് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ധീഖ്, ശരീഫ, ഫൗസിയ, അഫ്സൽ. മരുമകൻ: റിയാസ് ചെറുപ്പേരി വല്യേക്കോട്. സഹോദരങ്ങൾ: പാത്തുമ്മ എരവട്ടൂർ, കദീശ ചെറുവണ്ണൂർ, ആയിഷ ചെറുവണ്ണൂർ, മറിയം, നഫീസ തോലേരി.