പേരാമ്പ്ര: കാരയാട് പടിഞ്ഞാറയിൽ ചാലിൽ കുഞ്ഞനന്തൻ നായർ (90) നിര്യാതനായി. മേപ്പയൂർ ഗവ. ഹൈസ്കൂൾ റിട്ട. ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: രഘു (റിട്ട. കൽപത്തൂർ എ.യു.പി.സ്കൂൾ), പങ്കജ, ദിനേശൻ, സുജാത, വിനോദൻ. മരുമക്കൾ: റീത്ത (വടകര), രാജേന്ദ്രൻ (പന്നിമുക്ക്), ഹരീന്ദ്രൻ (അരിക്കുളം), റിനി (കാക്കുനി).