പേരാമ്പ്ര: കരയാട് ചാലിൽ ഓമന (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ബാലരാമൻ, ആനന്ദൻ, ഗോപാലൻ, രാധാകൃഷ്ണൻ, ലത, പ്രേമ. മരുമക്കൾ: ഗീത (കോട്ടൂർ), ലത (പനായി), ശ്രീജ (പൊയിൽകാവ്), രജിഷ (മഠത്തിൽ മുക്ക്), രാജീവൻ (വിളയാട്ടൂർ), പരേതനായ രാജൻ (പെരുവട്ടൂർ).