ബാലുശ്ശേരി: തട്ടാന്റെ പുറായിൽ പരേതനായ ആശാരുകണ്ടി ദാമോദരൻ നായരുടെ ഭാര്യ കരിമ്പയിൽ എടക്കണ്ടി കാർത്യായനി അമ്മ (79) നിര്യാതയായി. മക്കൾ: ശാന്ത, പത്മിനി, പരേതരായ മാധവൻ, വിനോദ്. മരുമക്കൾ: ചന്ദ്രൻനായർ, പനീർ ശെൽവം, സുശീല. സഹോദരങ്ങൾ: നാരായണൻകുട്ടി നായർ, ഭാസ്കരൻ നായർ, രാജൻ നായർ, രാധ, പരേതയായ കമല. സഞ്ചയനം ഞായറാഴ്ച.