ചക്കിട്ടപ്പാറ: കല്ലുപറമ്പിൽ ജോൺ (ബേബി - 87) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജെയ്സൺ, സിനി (ആസ്ട്രേലിയ), ജിജോ, ഷിജോ. മരുമക്കൾ: ജെമിനി (ഇരിട്ടി), ക്രിസ്റ്റഫർ (ആസ്ട്രേലിയ), ജിസി (മാനന്തവാടി), ബ്ലസി (കോടഞ്ചേരി). സഹോദരങ്ങൾ: തോമസ്, തങ്കച്ചൻ, കുഞ്ഞമ്മ (മൂവരും ചെമ്പനോട), അന്ന (പൂഴിത്തോട്), അമ്മിണി (പന്തിരിക്കര), ചിന്നമ്മ (പത്തനാപുരം).