ഇരുവള്ളൂർ: വെള്ളിയാർട്ട് മീത്തൽ പത്മനാഭൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: രാധാകൃഷ്ണൻ, സദാനന്ദൻ, രാജൻ (കരസേന), രവീന്ദ്രൻ (കേരള പൊലീസ്). മരുമക്കൾ: ശ്രീജ പാലത്ത്, ഷൈനി മൂർഖൻകുണ്ട്, രജിത ചെലപ്രം, സുഗിഷ അമ്പലപ്പാട്. സഞ്ചയനം വെള്ളിയാ