നടുവണ്ണൂർ: എലങ്കമൽ കേയക്കണ്ടി കുഞ്ഞായിയുടെ ഭാര്യ അത്യോട്ട് മറിയം (55) നിര്യാതയായി. പിതാവ്: പരേതനായ തറുവയി. മാതാവ്: ആമിന. മക്കൾ: ഫാസില, ഫാരിസ. മരുമകൻ: ഹർഷാദ് ചക്കിട്ടപാറ (ഖത്തർ). സഹോദരങ്ങൾ: അമ്മദ്, കാദർ, ബഷീർ (ദുബൈ), ഷക്കീല (പേരാമ്പ്ര), ഷാഹിന (കക്കഞ്ചേരി).