ബാലുശ്ശേരി: അത്തിക്കോട്ട് ദാമോദരൻ നായർ (84) നിര്യാതനായി. വാകയാട് എ.യു.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. ഭാര്യ: പടിഞ്ഞാറയിൽ കാർത്ത്യായനി അമ്മ. മക്കൾ: ബിജു അത്തിക്കോട്ട് (അധ്യാപകൻ എ.യു.പി.എസ് പുറമണ്ണൂർ, വളാഞ്ചേരി), ബിന്ദു (എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ). മരുമക്കൾ: പ്രജോഷ് കുമാർ (അധ്യാപകൻ, എം.വി.എച്ച്.എസ്.എസ്, അരിയല്ലൂർ), രഞ്ജിനി (താലൂക്ക് ഓഫിസ്, കൊയിലാണ്ടി). സഞ്ചയനം ഞായറാഴ്ച