മക്കട: ചെറുകുളം പരേതനായ ചൂലാടത്ത്കണ്ടിയിൽ നാരായണന്റെ ഭാര്യ പാലത്ത് ഉണിച്ചാൺവീട്ടിൽ ശാന്ത (69) നിര്യാതയായി. മക്കൾ: സജിത (കോഴിക്കോട് കോർപറേഷൻ), ഷിജി (ബദിരൂർ അംഗൻവാടി അധ്യാപിക), ഗിൻഷ. മരുമക്കൾ: ബാബു (ദോസ്തി ലൈറ്റ് ആൻഡ് സൗണ്ട്സ് താമരശ്ശേരി), പ്രസോജ് (അമേയ് ഫാബ്രിക്കേഷൻ), ബൈജു (കെ.എസ്.ഇ.ബി വെസ്റ്റ്ഹിൽ ചുങ്കം). സഞ്ചയനം വ്യാഴാഴ്ച.