എകരൂൽ: കരുമല കേളോത്തു കണ്ടി ഗോവിന്ദ മാരാർ (83) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഗീത, ഗിരീഷ്. മരുമക്കൾ: രാജൻ (മഞ്ഞപ്പാലം), ഷിജില (വാകയാട്). സഞ്ചയനം ശനിയാഴ്ച.