കൊയിലാണ്ടി: കുറുവങ്ങാട് പുളിയാന വാസുദേവൻ (വിനോദ് മെറ്റൽ ഇൻഡസ്ട്രീസ് -71) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുജേഷ് (ജി.എസ് മെറ്റൽ ഇൻഡസ്ട്രീസ്), സുജാത, സുചിത്ര. മരുമക്കൾ: രഞ്ജിത്ത് (പന്തീരങ്കാവ്), ബിജു (കക്കോടി) നീതു. സഞ്ചയനം വെള്ളിയാഴ്ച.