പയ്യോളി: ഇരിങ്ങൽ കൃഷ്ണപത്മം കെ.ജി. വിനോദ് കുമാർ (51) നീലേശ്വരത്ത് നിര്യാതനായി. പിതാവ്: പരേതനായ കൂണപ്ര ഗോപാലകൃഷ്ണൻ നായർ. മാതാവ്: കെ.ടി. പത്മാവതി അമ്മ. ഭാര്യ: നിർമല. മകൻ: അതുൽ കൃഷ്ണ. സഹോദരങ്ങൾ: കെ.ജി. മനോജ് കുമാർ(ജലവിഭവ വകുപ്പ്), സുനീഷ് കുമാർ (പൊതുമരാമത്ത് വകുപ്പ്), അനൂപ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.