അരിമ്പൂർ: നാലാംകല്ല് കായൽ റോഡിൽ പൂക്കാട്ട് ചന്ദ്രന്റെ ഭാര്യ കമല (79) നിര്യാതയായി. മക്കൾ: സുജ, സുനിൽ, പരേതനായ ഉണ്ണിദാസൻ, സുനന്ദ. മരുമക്കൾ: ഷീജ, വിനോദ്, ഷൈജ, ജയതിലകൻ.