ഗുരുവായൂര്‍: പഞ്ചാരമുക്ക് പരേതനായ മമ്മൂത്ത് നാരായണന് നായരുടെ ഭാര്യ മമ്മായില്‍ കമലം അമ്മ (75) നിര്യാതയായി. മക്കള്‍: രാമചന്ദ്രന് (സൂര്യ മോട്ടോഴ്സ്, കുന്നംകുളം), ശിവദാസന്‍, ലത, ഗീത. മരുമക്കള്‍: സുരേഷ് (പ്രധാനാധ്യാപകന്, ജി.യു.പി.എസ് ചേറ്റുവ), ബാബു (ഗീത ഫേബ്രിക്സ്, ഗുരുവായൂര്‍), വിദ്യ, ഗീത.