കുഴിമണ്ണ: കുഴിയംപറമ്പിൽ താമസിക്കുന്ന ചിറ്റങ്ങാടൻ ഫാത്തിമ (62) നിര്യാതയായി. ഭർത്താവ്: വി. മുഹമ്മദ് കുട്ടി കപ്പൂർ (കർഷകസംഘം കുഴിമണ്ണ പഞ്ചായത്ത് ട്രഷറർ). മക്കൾ: ഷംസുൽ അമീൻ, ഹാരിസ്, റംല ടീച്ചർ (എ.എം.എൽ.പി സ്കൂൾ ഇരിവേറ്റി), ജസീന, ഫർഹാന. മരുമക്കൾ: അബ്ദുൽ ജലീൽ (കെ.എസ്.ഇ.ബി), മുഹമ്മദ് കോയ, അബ്ദുല്ല ഷാഫി.