മങ്കട: കടന്നമണ്ണയിലെ പരേതനായ പട്ടിക്കാട്ട് അബ്ദുല്ല മുസലിയാരുടെ ഭാര്യ സൈനബ പള്ളിയാലിൽ (90) നിര്യാതയായി. മക്കൾ: അലവിക്കുഞ്ഞ്, ഉസ്മാൻ, ഉമ്മർ, ഖദീജ, ഫാത്തിമ. മരുമക്കൾ: ഹംസ, പാത്തുമ്മ, സാജിദ, റുബീന, പരേതനായ സൈനുദ്ദീൻ.