വണ്ടൂർ: വണ്ടൂർ-കാളികാവ് റോഡ് ടി.ബി കുന്നിൽ ചോലക്കൽ നൈമഗാനി (26) നിര്യാതയായി. പിതാവ്: അബ്ദുൽ റസാഖ്. മാതാവ്: ഷീബ സജ്ന. സഹോദരങ്ങൾ: മുഹമ്മദ് ഷാമിൽ, റൈഹ.