കൂട്ടിലങ്ങാടി: കൂട്ടമണ്ണ എം.എസ്.പി മൈതാനത്തിന് സമീപം റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ അവുലൻ ഉമ്മർ (59) നിര്യാതനായി. ഭാര്യ: ചോലക്കൽ ഷരീഫ തിരൂർക്കാട്. മക്കൾ: നസ്രീൻ (അയർലന്റ്), അമൽ റഹ്മാൻ. മരുമകൻ: റിയാസ് (അയർലന്റ്).