കളികാവ്: പുല്ലങ്കോട് ഹൈസ്കൂൾപ്പടിയിൽ മോഴിക്കുകലത്ത് കേശവൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബൈജു, ബിന്ദു. മരുമകൻ: പരേതനായ രഞ്ജിത്ത്.