പെരിന്തല്‍മണ്ണ: ജൂബിലി റോഡ് ചോലയില്‍ വാസുദേവന്‍ (92) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: അനില്‍കുമാര്‍ (ബിസിനസ്), രാംദാസ് (കിംസ് അല്‍ശിഫ ആശുപത്രി), മാധുരി. മരുമക്കള്‍: സുരലക്ഷ്മി, സുമ, ജയശങ്കര്‍. മൃതദേഹം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്തു.