മഞ്ചേരി: തടത്തിപ്പറമ്പ് പരേതനായ പാലാശ്ശേരി ബാലകൃഷ്ണെൻറ മകൻ ഷിയോജ് എന്ന ഷാജി (44) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: വിനീത. മകൻ: അൽഷിൻ. സഹോദരൻ: ഷൈജു.