ആലപ്പുഴ: ലജ്നത്ത് വാർഡിൽ സ്മിജ മൻസിലിൽ അബൂബക്കർ മുസ്ലിയാരുടെ മകൻ എ.എം. റഷീദ് (റിട്ട.തഹസിൽദാർ -85) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ജാസ്മിൻ, സ്മിജ, ജെസ്ന. മരുമക്കൾ: സലാഹുദ്ദീൻ, മുഷാദ്, ബിജു (പരേതൻ).