പൂച്ചാക്കൽ: ആന്നലത്തോട് മാനംകുറിച്ചിയിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നബീസ (പൂക്കുഞ്ഞ് -82) നിര്യാതയായി. മക്കൾ: സുഹറ, സഫിയ, നിസ, സാജിദ, സഹീർ (തൃച്ചാറ്റുകുളം ഷാദൂസ് സ്റ്റുഡിയോ), സുബീന. മരുമക്കൾ: ഹമീദ്, ഹാഷിം, നൗഷാദ്, ഷാജി, മുനവിർ.