ആലുവ: എടത്തല പഞ്ചായത്ത് റോഡ് ചേലക്കാട്ട് വീട്ടിൽ അബൂബക്കർ (66) നിര്യാതനായി. സിപി.എം എടത്തല ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജമീല. മക്കൾ: മാഹിൻ, പരീത്, നിസമോൾ, ബീമ. മരുമക്കൾ: ജബ്ബാർ, ഷിബി, ഷാഫിന, ഷിൻഫിന.