കൂത്താട്ടുകുളം: മണ്ണത്തൂർ ഓലിയാമ്മേൽ (കിഴകൊമ്പ് വട്ടംകുഴിയിൽ) ഇത്താക്ക് (97) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ശോശാമ്മ, ചിന്നമ്മ, സാറാക്കുട്ടി, മോളി. മരുമക്കൾ: പത്രോസ്, ജോയി, ജോണി, മോഹനൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് തിരുമാറാടിയിൽ മകൾ ശോശാമ്മയുടെ വസതിയിൽ ശുശ്രൂഷക്കുശേഷം മണ്ണത്തൂർ സെന്റ് ജോർജ്സ് യാക്കോബായ പള്ളി സെമിത്തേരിയിൽ.