തോപ്പുംപടി: തുണ്ടിപ്പറമ്പിൽ വീട്ടിൽ മാർഗരറ്റ് ജോസഫ് (83) നിര്യാതയായി. മക്കൾ: ആൻസി, ആൽബി, പാട്രിക്, റാഫി, ബിജു. മരുമക്കൾ: ഷാജൻ, സീന, ഷാലറ്റ്, സോഫി, സുമി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.