കാക്കനാട്: ചിറ്റേത്തുകര പാപ്പക്കുടത്ത് പരേതനായ (റിട്ടേ. കെ.ബി.പി.എസ്.) മണിയുടെ മകന് ഷിജു ബാലന് (36) നിര്യാതനായി. മാതാവ്: സജിനി. ഭാര്യ: സുമി. മക്കള്: ആകാശ്, അക്ഷയ