കാക്കനാട്: നിലംപതിഞ്ഞിമുഗള്‍ ഇളംമ്പാത്ത് വീട്ടില്‍ മുഹമ്മദാലി (69) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കള്‍: ലത്തീഫ്, ജലീല്‍, റസീന. മരുമക്കള്‍: ഹസീന, സെബീന, അഷ്കര്‍. ഖബറടക്കം ബുധനാഴ്ച 9ന് കുഴിക്കാട്ടുമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.