ചവറ: കൊട്ടുകാട് ഹസീന മൻസിലിൽ അസനാരുകുഞ്ഞ് (73- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുൽബത്ത്. മകൾ: ഷാഹിന (ഫാർമസിസ്റ്റ് ഫാമിങ് കോർപറേഷൻ പത്തനാപുരം). മരുമകൻ: നിസാം (ദുബൈ).