ചവറ: കുളങ്ങരഭാഗം വലിയ മണലിയിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: കമലമ്മ പിള്ള. മകൻ: രാധാകൃഷ്ണപിള്ള. മരുമകൾ: ശോഭനാകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.