പിറവന്തൂർ: വാവറ പുത്തൻവീട്ടിൽ വി.കെ. സത്യനേശൻ (84- റിട്ട. അധ്യാപകൻ എസ്.എൻ.യു.പി.എസ് വാഴത്തോപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: അഡ്വ. കല, ബൈജു. മരുമക്കൾ: അഡ്വ. എ. ബാബു, ശോഭ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.