ഓച്ചിറ: ക്ലാപ്പന വരവിള പുത്തൻപുരക്കൽ ഭാസ്കരൻപിള്ള (87- റിട്ട. വെറ്ററിനറി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഇന്ദിരദേവി. മക്കൾ: അമ്പിളി, മനോജ്കുമാർ (കുവൈത്ത്). മരുമക്കൾ: സത്യപ്രകാശ് (റിട്ട. വാട്ടർ അതോറിറ്റി), നിത. സംസ്കാരം പിന്നീട്.