ഓയൂർ: അമ്പലംകുന്ന് നെട്ടയം മംഗലത്ത് വീട്ടിൽ (വാഴപ്പള്ളിൽ) പി. നാരായണപിള്ള (88) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പരേതനായ അനിൽകുമാർ, സുനിൽകുമാർ. മരുമകൾ: അജിതകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.