കൊല്ലം: കാവനാട് കന്നിമേൽചേരി കുന്നാന്തഴികത്ത് കിഴക്കതിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ലീലാഭായി (67) നിര്യാതയായി. മക്കൾ: ലക്ഷ്മി, വിജയലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: സുരേന്ദ്രൻ, ബാലചന്ദ്രൻ നായർ, ശിവൻകുട്ടി. സഞ്ചയനം തിങ്കളാഴ്ച.