കൊട്ടാരക്കര: പടിഞ്ഞാറെതെരുവ് മേലൂട്ട് പുത്തൻ വീട്ടിൽ എ.കെ. ഡാനിയേൽ (87- മധ്യപ്രദേശ് റിട്ട. വെൽഫെയർ സബ് എൻജിനീയർ) ഛത്തിസ്ഗഢിൽ നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഡോളി, ഷേർളി, ബിജു, ബിനു, ലിനു. മരുമക്കൾ: പരേതനായ ജോപ്പൻ, അലക്സ്, ബിന്ദു, സാഹു, മാത്യു. സംസ്കാരം വ്യാഴാഴ്ച ഛത്തിസ്ഗഢ് രാജ്നന്ദ്ഗാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.