ശാസ്താംകോട്ട: ഐവർകാല പടിഞ്ഞാറ്റിൻകര വടക്ക് നിലയ്ക്കൽ ശ്രീനിലയത്തിൽ പരേതനായ തുളസീധരൻ പിള്ളയുടെയും മണിയമ്മയുടെയും മകൻ ശ്രീകുമാർ (43) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: ശ്രേയ, ശ്രീറാം. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.